1.5 Acre Agricultural Land for Sale in Moolamkudam

Mattathur
ID: HSIFN7R
2.25 Cr
1.5 Cr per Acre
  • Type Agricultural Land
  • Area 1.5 Acre
  • Status Active
  • Posted on October 14, 2020

1.5 Acre Agricultural Land for Sale in Moolamkudam. തൃശ്ശൂർ ജില്ലയിൽ നാഷണൽ ഹൈവേ NH 544 ൽ കൊടകര യിന്നും നിന്നും മൂന്നര കി.മീ. ദൂരത്തിൽ ഗതാഗതം, ഇലക്ടി സിറ്റി സൗകര്യമുള്ള സുലഭമായി വെള്ളം ലഭിക്കുന്ന ഒന്നര ഏക്കർ (തെങ്ങ്, അടക്കാമരം, വാഴ, ജാതി മരം, മാവ്, പ്ലാവ് ഇവ ധാരാളമുണ്ട് ) കരഭൂമി വിൽപനക്ക്. ചേർന്ന് വീടുകൾ ഇല്ലാത്തതിനാൽ ഫാമിന് അനുയോജ്യം. . എന്റെ കുടുംബത്തിന്റെ 102 വർഷമായുള്ള സ്വന്തം ഭൂമിയാണ്. ആവശ്യമെങ്കിൽ വിളിക്കുക.

Amenities

Show More...

Location Map

Have any property to Sell / Rent ?

Let our advisors help you in Selling / Renting your property.

Sell / Post Free Ad

Interested in 1.5 Acre Agricultural Land for Sale in Moolamkudam ?

  • I have read and accept the Terms and Conditions of Findhome

Top