13 Cent Residential Land for Sale in Thiruvalla

Thiruvalla | Posted on: March 9, 2022 | ID: IHYCVR4
1.3 Cr
  • Residential Land
  • 13
  • 0%

Address : thiruvalla muthoor


പത്തനംതിട്ട ജില്ലയിൽ തിരുവല്ല വില്ലേജിൽ തിരുവല്ല നഗരസഭ വാർഡ് 39 മുത്തൂർ കാവുംഭാഗം PWD റോഡിൽ മുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കു തൊട്ട് കിഴക്ക് ഭാഗം 8 അടി വീതിയോട് കൂടി ഉള്ള വഴിയിൽ 13 സെന്റ് സ്ഥലവും ചുറ്റുമതിലുള്ള സ്ഥലവും അതിൽ ചെറിയ ഓട് ഇട്ട വീടും വറ്റാത്ത കിണറും ഉള്ള സ്ഥലം. സ്ഥലത്തിന് സെന്റ് 1ന് 10 ലക്ഷം രൂപ.1 km ചുറ്റളവിനുള്ളിൽ മുത്തൂർ ഭദ്രകാളി ക്ഷേത്രം, മുത്തൂർ nss high school, മുത്തൂർ nss English medium school,...

പത്തനംതിട്ട ജില്ലയിൽ തിരുവല്ല വില്ലേജിൽ തിരുവല്ല നഗരസഭ വാർഡ് 39 മുത്തൂർ കാവുംഭാഗം PWD റോഡിൽ മുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കു തൊട്ട് കിഴക്ക് ഭാഗം 8 അടി വീതിയോട് കൂടി ഉള്ള വഴിയിൽ 13 സെന്റ് സ്ഥലവും ചുറ്റുമതിലുള്ള സ്ഥലവും അതിൽ ചെറിയ ഓട് ഇട്ട വീടും വറ്റാത്ത കിണറും ഉള്ള സ്ഥലം. സ്ഥലത്തിന് സെന്റ് 1ന് 10 ലക്ഷം രൂപ.1 km ചുറ്റളവിനുള്ളിൽ മുത്തൂർ ഭദ്രകാളി ക്ഷേത്രം, മുത്തൂർ nss high school, മുത്തൂർ nss English medium school, muthoor government lp school, എന്നിവയുണ്ട്. ഈ വസ്തുവിന് തൊട്ട് മുമ്പിലായി മുത്തൂർ Central christ സ്കൂളും,1.5 km ചുറ്റളവിനുള്ളിൽ tmm hospital, thiruvalla town, thiruvalla bust stand, ses high school, thiruvalla government hospital, thiruvalla sub registar office, thiruvalla revenue toweril taluk office, thiruvalla munsif court എന്നിവ ഉണ്ട്.തിരുവല്ല മുത്തൂറിൽ 13 സെന്റ് സ്ഥലവും ഓട് ഇട്ട വീടും വിൽപ്പനക്ക്. സെന്റ് 1 ന് 10 ലക്ഷം.

Read More... Read Less...

Specification

  • Select Plot Area Type

    Cent
  • Road accessibility

    Truck

Location Map

Have any property to Sell / Rent ?

Let our advisors help you in Selling / Renting your property.

Sell / Post Ad

Customer reviews for Owner

Please Login to review

Interested in 13 Cent Residential Land for Sale in Thiruvalla ?

  • I have read and accept the Terms and Conditions of Findhome

Top