2.5 Acre Farm House for Sale in Kodanad

Kodanad | Posted on: May 3, 2022 | ID: P78UPNW
3.5 Cr (Negotiable)
  • Farm House
  • Ready to move
  • 2.5
  • 0%

2.5 ഏക്കർ ഉള്ള പുതിയ മിക്സഡ് ഫാം. 100പശുക്കളെ കെട്ടാവുന്ന 7000sqr feet   40 അടി ഹൈറ്റ് ഉള്ള ഹൈടെക് ഷെഡ്.200 ആടുകളെ കെട്ടാവുന്ന നല്ല ഹൈറ്റ് ഉള്ള ഷെഡ്.2000 കോഴികളെ ഇടാവുന്ന കോഴി ഷെഡ്(expandable up to 18000) .രണ്ട് ഫാമിലിക്ക് താമസികുവാനുള്ള എല്ലാ സൗകര്യവുമുള്ള ലേബർ ഷെഡ്.താമസിക്കു വാനും ഓഫീസ് ആയി ഉപയോഗിക്കുവാനും ഉള്ള കിച്ചനോട് കൂടിയ ഷെഡ്. ഒരു കുളം ഒരു കിണർ.365ദിവസവും ജല ലഫ്യത. വീതി കൂടിയ വഴി.125 ഓളം ടാപ്പിംഗ് റബ്ബർ. ഷീറ്റ്...

2.5 ഏക്കർ ഉള്ള പുതിയ മിക്സഡ് ഫാം. 100പശുക്കളെ കെട്ടാവുന്ന 7000sqr feet   40 അടി ഹൈറ്റ് ഉള്ള ഹൈടെക് ഷെഡ്.200 ആടുകളെ കെട്ടാവുന്ന നല്ല ഹൈറ്റ് ഉള്ള ഷെഡ്.2000 കോഴികളെ ഇടാവുന്ന കോഴി ഷെഡ്(expandable up to 18000) .രണ്ട് ഫാമിലിക്ക് താമസികുവാനുള്ള എല്ലാ സൗകര്യവുമുള്ള ലേബർ ഷെഡ്.താമസിക്കു വാനും ഓഫീസ് ആയി ഉപയോഗിക്കുവാനും ഉള്ള കിച്ചനോട് കൂടിയ ഷെഡ്. ഒരു കുളം ഒരു കിണർ.365ദിവസവും ജല ലഫ്യത. വീതി കൂടിയ വഴി.125 ഓളം ടാപ്പിംഗ് റബ്ബർ. ഷീറ്റ് അടിക്കുവാനുള്ള മൊട്ടറോട് കൂടിയ മെഷീനും ഷെഡും.32കറവ പശുക്കൾ. 12 ഓളം കിടാരികൾ.40 ഓളം ചെറുതും വലുതും ആയ ആടുകൾ.2HP ഡിലാവൽ 2ബക്കറ്റ് മിൽക്കിങ് മെഷീൻ. Chaff cutter big size. Presher washer. 7.5 HP Generater. Milk can. മേൽ പറഞ്ഞിരിക്കുന്നത് എല്ലാം തന്നെ ഷെഡ്ഡുകളാണെങ്കിലും പുതിയതാണ്. ധാന്യങ്ങൾ പൊടിക്കുന്നതിനുള്ള മില്ല് ഉണ്ടാക്കുവാനുള്ള ഇരുമ്പ് പണിത് വച്ചിട്ടുണ്ട്. ഇപ്പോൾ 300 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. പാൽ പകുതി എറണാകുളത്തിനാണ് പോകുന്നത്. ഈ സ്ഥലത്തേക്ക് 4 വഴികൾ ഉണ്ട്. പെരുമ്പാവൂരിൽ നിന്നും 13 KM മാറി കോടനാടിനോട് അടുത്താണ് ഫാം സ്ഥിതി ചെയ്യുന്നത്.Road accessibility : all type of vehicles Also suitable for farm tourism

Read More... Read Less...

Amenities

  • Reserved Parking
  • Visitor Parking
Show More...

Specification

  • Select Plot Area Type

    Acre

Location Map

Have any property to Sell / Rent ?

Let our advisors help you in Selling / Renting your property.

Sell / Post Ad

Customer reviews for Owner

Please Login to review

Interested in 2.5 Acre Farm House for Sale in Kodanad ?

  • I have read and accept the Terms and Conditions of Findhome

Top