20 Cent Residential Land for Sale in Old Vythiri. Opp.Cheratti Health Center. 20 സെന്റ് പുരയിടം വില്പനക്ക് .സ്ഥലം ചേരട്ടി ഹെൽത്ത് സെന്ററിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു.സ്ഥലം റോഡ് സൈഡിൽ സ്ഥിതി ചെയുന്നു.എല്ലാ ഫോർ വീലർ വാഹനങ്ങളും സ്ഥലത്തിനുള്ളിൽ വരെ കൊണ്ട് പോകാം.സ്ഥലത്തിന് രണ്ടു വശങ്ങളിലായി റോഡ് ഉണ്ട് .ഒരു വശം പ്രൈവറ്റ് റോഡും , ഒരു വശം ടാർ റോഡും ആണ്.സ്ഥലത്തിന് ചുറ്റുമായി ദാരാളം വീടുകൾ സ്ഥിതി ചെയുന്നു.സ്ഥലത്തിൽ നിന്നും...
20 Cent Residential Land for Sale in Old Vythiri. Opp.Cheratti Health Center. 20 സെന്റ് പുരയിടം വില്പനക്ക് .സ്ഥലം ചേരട്ടി ഹെൽത്ത് സെന്ററിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു.സ്ഥലം റോഡ് സൈഡിൽ സ്ഥിതി ചെയുന്നു.എല്ലാ ഫോർ വീലർ വാഹനങ്ങളും സ്ഥലത്തിനുള്ളിൽ വരെ കൊണ്ട് പോകാം.സ്ഥലത്തിന് രണ്ടു വശങ്ങളിലായി റോഡ് ഉണ്ട് .ഒരു വശം പ്രൈവറ്റ് റോഡും , ഒരു വശം ടാർ റോഡും ആണ്.സ്ഥലത്തിന് ചുറ്റുമായി ദാരാളം വീടുകൾ സ്ഥിതി ചെയുന്നു.സ്ഥലത്തിൽ നിന്നും ചുരുങ്ങിയ അകലത്തിൽ തന്നെ എല്ലാ അവശ്യ സർവീസുകളും ലഭ്യമാണ് ( സ്കൂൾ - 500meter ,ഗവണ്മെന്റ് ഹോസ്പിറ്റൽ -2.5km ,വില്ലജ് ഓഫീസ്-2.5km,പോലീസ് സ്റ്റേഷൻ- 2.5km ,കാനറാ ബാങ്ക് -2.5km ,ഇലെക്ട്രിസിറ്റി ബോർഡ് - 2km etc).എല്ലാ അർത്ഥത്തിലും ഒരു വീട് വെക്കാൻ അനുയോജ്യമായ സ്ഥലമാണ്.ആവിശ്യമെങ്കിൽ സ്ഥലത്തെ ഭാഗിച്ചു 10 സെന്റ് വീതവും കൊടുക്കുന്നതാണ്. സ്ഥലം എടുക്കുവാൻ താല്പര്യമുള്ളവർ എന്നെ വിളിക്കാവുന്നതാണ് Note : പട്ടയം അടക്കമുള്ള എല്ലാ ഡോക്യൂമെൻറ്സും ഉണ്ട്. Land Mark : Near St. Claret Public School vythiri, charity Per Cent : 1.6 Lakh
Read More... Read Less...Road accessibility
TruckLet our advisors help you in Selling / Renting your property.
Sell / Post Ad