50 Sent Residential Land for Sale in Uzhavoor

Uzhavoor | Posted on: May 31, 2022 | ID: NFYNN6J
25 Lac
  • Residential Land
  • 50
  • 0%

സ്ഥലം വിൽപ്പനയ്ക്ക് . കോട്ടയം ജില്ലയിലെ ഉഴവൂരിൽ 50 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് . ഉഴവൂർ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമുണ്ട്. കോഴാ സയൻസ് സിറ്റിയിലേക്ക് 6 കിലോമീറ്റർ ദൂരം, വലവൂർ ട്രിപ്പിൾ ഐ ഐ ടിയിലേക്ക് 10 കി.മീ കിലോമീറ്റർ , ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് 2 കി.മീ. ഗവൺമെന്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2 കി.മീ. ബഹളങ്ങളിൽ നിന്നകന്ന് ശാന്തസുന്ദര ജീവിതം ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യം, വീടിനുള്ള മരവും (തേക്ക് - 12 എണ്ണം) മതിൽ...

സ്ഥലം വിൽപ്പനയ്ക്ക് . കോട്ടയം ജില്ലയിലെ ഉഴവൂരിൽ 50 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് . ഉഴവൂർ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമുണ്ട്. കോഴാ സയൻസ് സിറ്റിയിലേക്ക് 6 കിലോമീറ്റർ ദൂരം, വലവൂർ ട്രിപ്പിൾ ഐ ഐ ടിയിലേക്ക് 10 കി.മീ കിലോമീറ്റർ , ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് 2 കി.മീ. ഗവൺമെന്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2 കി.മീ. ബഹളങ്ങളിൽ നിന്നകന്ന് ശാന്തസുന്ദര ജീവിതം ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യം, വീടിനുള്ള മരവും (തേക്ക് - 12 എണ്ണം) മതിൽ തറ എന്നിവയ്ക്കുള്ള ഉണ്ടപ്പാറയും ലഭിക്കും. ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കപ്പ, വാഴ, പചക്കറികൾ എന്നിവ നന്നായി വിളയുന്ന മണ്ണ് . ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പറമ്പിനോട് തൊട്ടു കൊണ്ടുപോകുന്നു. പഞ്ചായത്ത് കുടിവെള്ള പദ്ധതി കണക്ഷനുണ്ട്. 6- മാസം വെള്ളമൊഴുകുന്ന തോട് പറമ്പിന് തിർത്തിയായുണ്ട്. കിണറിനുള്ള സ്ഥാനവുമുണ്ട്. വൈദ്യുതി കണക്ഷനും പറമ്പിലൂടെ കടന്നുപോകുന്നു. പറമ്പിനോട് ചേർന്ന് പഞ്ചായത്ത് റോഡുണ്ട്. വില സെന്റിന് 50000 രൂപ.

Read More... Read Less...

Specification

  • Select Plot Area Type

    Cent
  • Road accessibility

    Truck

Location Map

Have any property to Sell / Rent ?

Let our advisors help you in Selling / Renting your property.

Sell / Post Ad

Customer reviews for Owner

Please Login to review

Interested in 50 Sent Residential Land for Sale in Uzhavoor ?

  • I have read and accept the Terms and Conditions of Findhome

Top